sad skips nda meet says may separate if demands not heard<br />കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു ബിജെപി ലക്ഷ്യം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപി മുക്ത ഭാരതം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഭരണവിരുദ്ധ വികാരങ്ങളെ കൂടാതെ സഖ്യത്തിനുള്ളില്‍ തന്നെ ഉയരുന്ന മുറുമുറുപ്പുകള്‍ എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.<br /><br />